വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുളക്കുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ജനങ്ങളെ കൊള്ളയടിക്കുന്ന വൈദുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിനും അരിയുടെ മേല്‍ 5% ജി.എസ്.ടി ഏര്‍പെടുത്തുന്നതിലും മരുന്നുകള്‍ ഇല്ലാതെ സര്‍ക്കാര്‍ ആശുപതികളെ നോക്കുകുത്തി ആകുന്നതിലും പ്രതിഷേധിച്ച് മുളക്കുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംയുക്ത ധര്‍ണ വൈദുതി ഓഫീസിനു മുന്നില്‍ നടന്നു. മുളക്കുഴ നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സജി കുമാര്‍ കെ.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐഎന്‍റ്റിയുസി ജില്ലാ സെക്രട്ടറി കെ.വി ദേവദാസ് ഉദ്ഘാടനം ചെയ്തു. മുളക്കുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് പി.വി.ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു.

ഡിസിസി മെമ്പര്‍ അഡ്വ.സി.ജി ഗോപാലകൃഷ്ണന്‍ നായര്‍, ഐഎന്‍റ്റിയുസി ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പ്രവീണ്‍ പ്രഭ, ബ്ലോക്ക് സെക്രട്ടറിമാരായ ഇ.കെ നരേന്ദ്രന്‍, കെ.സി കൃഷ്ണന്‍ കുട്ടി, പി.സി തങ്കപ്പന്‍, മെമ്പര്‍മാരായ എം.ബി ബിന്ദു, സുലേഖ, മണ്ഡലം സെക്രട്ടറിമാരായ ഈശ്വര സി ദേവ്, ആര്‍.കുറുപ്, വാര്‍ഡ് പ്രസിഡന്റ് കൃഷ്ണന്‍ കുട്ടി, ബൂത്ത് പ്രസിഡന്റ്മാരായ ടി.സി ജോസ്, എം.എന്‍ രവീന്ദ്രന്‍, ഫിലിപ്പ് വര്‍ഗീസ്, വര്‍ഗീസ് കോശി, പ്രകാശന്‍, ജയരാജ്, എം.കെ മുരളീധരന്‍, രാധമ്മ, ശശിധരന്‍, പി.കെ മനോഹരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ ലിജോ ജോസ്, ജോയല്‍ ഉമ്മന്‍, ഐഎന്‍റ്റിയുസി മണ്ഡലം പ്രസിഡന്റ് ഷാജി കോശി, അനില്‍ കൊച്ചു കളീയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐക്യ കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

പ്രധാനമന്ത്രി മുതൽ മുഖ്യമന്ത്രി വരെ ; പ്രമുഖർക്ക് ചിത്രങ്ങൾ സമ്മാനിച്ച് വിസ്മയം തീർത്ത് അക്ഷയ്

0
പത്തനംതിട്ട : ശാരീരിക-മാനസിക വെല്ലുവിളികളെ കലയുടെ കരുത്തുകൊണ്ട് അതിജീവിക്കുകയാണ് തിരുവല്ല തോട്ടഭാഗം...

ജില്ലയിലെ സ്‌കൂളുകളില്‍ പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ ദിനം ജൂലൈ 7ന്

0
പത്തനംതിട്ട : ടൂറിസം, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ ...

വെച്ചൂച്ചിറ നവോദയയിൽ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ ഹൈദരാബാദ് മേഖലയിലെ സുബ്രതോ...