മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് : ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടo

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ,മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച്‌ നിലവില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടവും കെഎസ്‌ഇബിയും. ചെറുഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. മഴക്കെടുതി നേരിടാന്‍ ക്യാമ്ബുകളടക്കമുള്ള എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എച്ച്‌ ദിനേശന്‍ പറഞ്ഞു. മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ല്‍ ജ​​ല​​നി​​ര​​പ്പു​​യ​​ര്‍​​ന്നു.​ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ലെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്‌ 2382.68 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്.​

ക​​ഴി​​ഞ്ഞ​വ​​ര്‍​​ഷം ഇ​​തേ ദി​​വ​​സ​​ത്തെ​​ക്കാ​​ള്‍ ആ​​റ​​ടി​​യോ​​ളം വെ​​ള്ളം കൂ​​ടു​​ത​​ലാ​​ണി​​ത്.​ ക​​ഴി​​ഞ്ഞ ഒ​​രു​​ ദി​​വ​​സ​​ത്തി​​നി​​ടെ ര​​ണ്ട​​ടി വെ​​ള്ളം ഉ​​യ​​ര്‍​​ന്നു.​ നി​​ല​​വി​​ലെ റൂ​​ള്‍​​കേ​​ര്‍​​വ് പ്ര​​കാ​​രം 2395.21 അ​​ടി വ​​രെ വെ​​ള്ളം സം​​ഭ​​രി​​ക്കാ​​നാ​​കും.​​ ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് 74.6 മി​​ല്ലി​​മീ​​റ്റ​​ര്‍ മ​​ഴ പെ​​യ്തു.​ ഈ​ ​മാ​​സം ഇ​​തു​​വ​​രെ 257.4 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ല്‍ ഒ​​ഴു​​കി​​യെ​​ത്തി. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ല്‍ 126.75 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്.​ ഒ​​രു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ ഒ​​ര​​ടി​​വെ​​ള്ളം ഉ​​യ​​ര്‍​​ന്നു.​ പെരിയാറിന്റെ തീരത്തുള്ളവ‍ര്‍ ആശങ്കയിലാണ്. എന്നാല്‍ ഇപ്പോള്‍ പേടി വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

പെട്ടിമുടി ദുരന്തത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ മലയോരമേഖലയില്‍ അതീവ ജാഗ്രത എടുക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...