ഭക്ഷണം കഴിച്ച ശേഷം ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഭക്ഷണം കഴിച്ച ശേഷം ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ നാസിക് ഹൈവേയില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട്17 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഭക്ഷണം കഴിക്കാനെന്ന പേരിലാണ് സംഘം ബിയര്‍ പാര്‍ലറിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു. പിന്നീട് ഉണ്ടായ വാക്കു തര്‍ക്കമാണ് ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ക്കുന്നതിലേക്ക് എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ത്ത ശേഷം ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 82,000 രൂപയും സംഘം കവര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...