പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. മുണ്ടക്കയം സ്വദേശികളായ ജിന്‍സ്(31), ജിന്‍സിന്റെ അമ്മാവന്‍ പത്തനംതിട്ട കവിയൂര്‍ ഇലവിനാല്‍ സ്വദേശി മുരളി(70) മകള്‍ ജലജ(40) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു അപകടം. പുതുപ്പള്ളി വാകത്താനം റോഡില്‍ കൊച്ചാലുംമൂട്ടിലാണ് അപകടം സംഭവിച്ചത്. പാമ്പാടിയില്‍ നിന്ന് കവിയൂരിലേക്ക് പോയ മാരുതി ഓള്‍ട്ടോ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. പാമ്പാടിയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മുരളിയേയും മറ്റുള്ളവരെയും കവിയൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി വിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...