ജന്മവാർഷികത്തിന് അച്ഛനെ സ്മരിച്ച് മുരളി ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാള സിനിമയിലെ പുതുകാല തിരക്കഥാകൃത്തുകളിൽ മുന്‍നിരയിലാണ് മുരളി ഗോപി. ലൂസിഫര്‍ പോലുള്ള വന്‍ ഹിറ്റുകള്‍ മുരളി സൃഷ്ടിച്ചിട്ടുണ്ട്. അതിന് പുറമേ നടന്‍ എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ തന്‍റെ ഇടം ഉറപ്പിച്ചിട്ടുണ്ട്. അന്തരിച്ച അഭിനയ ഇതിഹാസം ഭരത് ഗോപിയുടെ മകന്‍ എന്ന നിലയില്‍ മലയാളിക്ക് മുരളിയുടെ അഭിനയ പാഠവം ഒരു അത്ഭുതമല്ല. ഭരത് ഗോപിയുടെ ജന്മദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍. അച്ഛന്റെ ഓർമ്മകൾ നിലനിര്‍ത്താൻ ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും. എന്നാല്‍ അതിന് തയ്യാറാകാത്തതിന്‍റെ കാരണം മുരളി പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. ഒരു കലാകാരന്‍റെ ഓർമ്മകളെ നിലനിര്‍ത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് മുരളി പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റിയാദിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു ; സമയോചിത ഇടപെടലുമായി സിവിൽ ഡിഫൻസ്

0
റിയാദ് : റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്ടിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന്റെ...

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

0
തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക്...

കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍...

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
ദില്ലി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ...