ഇടുക്കി : 70 കാരനെ വെട്ടിക്കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വഴിയല്‍ തള്ളിയ നിലയില്‍ മൃതദേഹം. മറയൂര്‍ പഞ്ചായത്തംഗം ഉഷ തമ്പി ദുരൈയുടെ പിതാവ് മാരിയപ്പന്റെ മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതേദഹത്തില്‍ നിറയെ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
70 കാരനെ വെട്ടിക്കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വഴിയല്‍ തള്ളിയ നിലയില്‍
RECENT NEWS
Advertisment




























