തിരുവനന്തപുരത്ത് പെട്രോള്‍ പമ്പ് സുരക്ഷാ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടാക്കട കണ്ടല പെട്രോള്‍ പമ്പില്‍ സുരക്ഷാ ജീവനക്കാരനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ചീനിവിള ആനമന്‍ സ്വദേശി സുകുമാരനാണ് (62) വെട്ടറ്റേത്. പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. പമ്പില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആക്രമി സുകുമാരനെ വെട്ടിയത്. മുതുകിലും തോളിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ സുകുമാരന്‍ പമ്പിലെ ടാങ്കര്‍ലോറിയില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവറെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. മാറാനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്‌ചുകിന്റെ ആരോഗ്യ നില ദിവസേന പരിശോധിക്കണം ; ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന...

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...