ബന്ധുവിനെ കുത്തി ; യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ചേളന്നൂര്‍ : ഭര്‍തൃപീഡനത്തെക്കുറിച്ച്‌ അന്വേഷിക്കാനായെത്തിയ ബന്ധുവിനെ കുത്തിയതിന് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പാലത്ത് പാറപ്പുറത്തു പൊയില്‍ അനില്‍ കുമാറിനെയാണ് (47) നെഞ്ചില്‍ കുത്തേറ്റനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഞായറാഴ്ച രാത്രി പാലോളിത്താഴത്തിനുസമീപം റോഡിലാണ് സംഭവം നടന്നത്. അനില്‍ കുമാറിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സംഗീതിനെതിരെയാണ് കാക്കൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സഹോദരിയുടെ മകളെ സംഗീത് മര്‍ദിക്കുന്നതറിഞ്ഞ് അമ്മാവനായ അനില്‍കുമാര്‍ അന്വേഷിക്കാനെത്തിയപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് പരാതി. പ്രവാസിയായ അനില്‍കുമാര്‍ രണ്ടാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...