കാസര്‍കോ‌ട് ഭൂചലനം ; തീവ്രത റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോ‌ട്: കാസര്‍കോട് ജില്ലയിലെ കല്ലെപള്ളി, വെള്ളരിക്കുണ്ട് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.45ന് വലിയ ശബ്ദത്തോടെ പ്രകമ്പനം ഉണ്ടാവുകയായിരുന്നു. നാല് സെക്കന്റോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കര്‍ണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു.

പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുല്ലിയയില്‍ നിന്നും 9.6 കിലോമീറ്ററും മടിക്കേരിയില്‍ നിന്നും 24 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും 46 കിലോമീറ്ററും തളിപ്പറമ്പ്  നിന്നും 42 കിലോമീറ്ററും അകലെയാണ്. കുടകില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. വിള്ളലുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 25നും ഇത്തരത്തില്‍ കാസര്‍കോട് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...