Saturday, April 20, 2024 5:49 pm

ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമം. രാജസ്ഥാനിലെ ഭാരത്പൂരിലാണ് സംഭവം. നരേന്ദ്ര സൈനി എന്നയാളുടെ ഭാര്യ നഗ്മ ഖാനെയാണ് അവരുടെ പിതാവ് ഓട്ടോറിക്ഷയിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പരാതിയുമായി ദമ്പതികള്‍ പോലീസിനെ സമീപിച്ചു.

Lok Sabha Elections 2024 - Kerala

ഇസ്ലാം ഖാന്‍ എന്നയാളാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഓട്ടോറിക്ഷ കയറ്റി കൊലപ്പെടുത്താനായിരുന്നു ശ്രമം. മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യയുമായി ആശുപത്രിയില്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകശ്രമം. എന്നാല്‍ യുവതി ഓടി രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും ജീവനും കൊണ്ട് ഓടുന്നത് വീഡിയോയില്‍ കാണാം.

ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. യുവാവ് ഹിന്ദുവായത് കൊണ്ട് തന്നെ നഗ്മയുടെ വീട്ടില്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് ഒളിച്ചോടിയാണ് ഇരുവരും വിവാഹം കഴിച്ചത്. ഫെബ്രുവരി 22 ന് ആര്യ സമാജ് മന്ദിരത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ നഗ്മയുടെ കുടുംബം ഇവര്‍ക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ട് എത്തി. തന്റെ മകളെ യുവാവ് തട്ടിക്കൊണ്ട് പോയതാണെന്നായിരുന്നു ഇസ്ലാം ഖാന്റെ പരാതി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഡി സതീശന്‍ പെരുംനുണയന്‍ ; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി...

പെരുമാറ്റച്ചട്ടലംഘനം ; സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ്...

എടത്വ പാലത്തിന്റെ നടപ്പാത നിർമ്മാണം ; കേരള റോഡ് ഫണ്ട് ബോർഡിന്റെ നിർദ്ദേശം അവഗണിച്ചു

0
എടത്വ : പ്രധാന പാലത്തിന്റെ കൈവരികളിലൂടെ ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ...

സുപ്രഭാതം പത്രം കത്തിച്ചത് അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ : ബിനോയ് വിശ്വം

0
മലപ്പുറം: കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന്...