ബൈക്ക് യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപെടുത്താല്‍ ശ്രമിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാലടി : ബൈക്ക് യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപെടുത്താല്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ കൊടികാട്ട് വീട്ടില്‍ അജേഷ് (35) ആണ് കാലടി പോലീസിന്റെ പിടിയിലായത്. രാത്രി ഒമ്പത് മണിയോടെ സുഹൃത്തുമൊത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് മഞ്ഞപ്രയില്‍ ബാറിന് സമീപം വച്ച്‌ തടഞ്ഞ് നിര്‍ത്തി ബെക്ക് ഒടിച്ചിരുന്ന ജോബിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിക്ക് അങ്കമാലി, അയ്യമ്പുഴ, കാലടി, പുത്തന്‍വേലിക്കര, നെടുമ്പാശ്ശേരി എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. ഇന്‍സ്പെക്ടര്‍ ബി സന്തോഷ്, എസ്ഐ മാരായ റ്റി.ബി ബിബിന്‍, പി.ജെ ജോയി എഎസ്‌ഐ അബ്ദുള്‍ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടപ്പാത അടച്ച് ട്രാൻസ്ഫോർമറിൻറെ ഫെൻസിങ് ; റാന്നി വലിയപറമ്പുപടിയിൽ കാൽനടയാത്രക്കാർ ദുരിതത്തിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപറമ്പുപടിയിൽ...

പാറയുൽപ്പനങ്ങളുടെ വിലവർദ്ധനവ് , ജില്ലാ കളക്ടറുടെഉറപ്പിന് പുല്ലുവില

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പാറ ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായ വില...

കോച്ചിംഗ് സെന്ററിലെ അഗ്നിബാധയിൽ 14 മരണം ; ഉത്തർപ്രദേശിനെ നടുക്കിയ ദുരന്തത്തിൽ അടിയന്തര അന്വേഷണം

0
ലഖ്‌നൗ: ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക്...

എസ്.ഡി.പി.ഐ സ്ഥാപകദിനം ജില്ലയില്‍ ആഘോഷിച്ചു

0
പത്തനംതിട്ട: എസ്.ഡി.പി.ഐ പതിനെട്ടാം സ്ഥാപകദിനം പത്തനംതിട്ട ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ...