ട്രെയിനിൽ നിന്നും 27 കിലോ കഞ്ചാവ് പിടികൂടി ; പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫ് പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ചു നടത്തിയ പരിശോധനയിലാണ് 27 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിലായി. ഒഡീഷ സ്വദേശികളായ  ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്.

ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ആണ്  27കിലോ 650 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചത്.  വിപണിയിൽ 15 ലക്ഷം രൂപ വില വരുന്നതാണ് കഞ്ചാവെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒഡീഷയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു വരികയായിരുന്നു കഞ്ചാവ് എന്നാണ് പിടിയിലായവർ നൽകുന്ന മൊഴി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...