ഭാര്യയുടെ ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമo : യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്ലറ : ഭാര്യയുടെ ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കല്ലറ കെ.ടി കുന്ന് എം.ജി കോളനിയില്‍ ബിജുവിനെ (40) കത്തികൊണ്ട് കുത്തിയ കാട്ടുംപുറം കൊല്ലുവിള സ്വദേശി സനുവിനെയാണ് (36) പാങ്ങോട് പോലീസ് അറസ്റ്റുചെയ്‌തത്. സനുവും ഭാര്യയും തമ്മില്‍ കഴിഞ്ഞ ഒരുവര്‍ഷമായി പിണക്കത്തിലാണ്.

സനുവിന്‍റെ ഭാര്യയുടെ വീട്ടില്‍ ബിജു സ്ഥിരമായി വരാറുണ്ടെന്ന വിവരത്തിന്‍റെ  അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി ഒന്നോടെ സനു അവിടെയെത്തുകയായിരുന്നു. ഈ സമയം വീടിന്‍റെ  വരാന്തയില്‍ ബിജു കിടന്നുറങ്ങുന്നതുകണ്ട് പ്രകോപിതനായി കഴുത്തില്‍ കുത്തുകയായിരുന്നു. ബിജുവിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...