ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചവറ : ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ അറസ്റ്റിൽ. ച​വ​റ, ക​രി​ത്തു​റ മം​ഗ​ല​ശേരി​ൽ വീ​ട്ടി​ൽ ആ​ൻ​സി​ൽ(52) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ച​വ​റ പോ​​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്. ക​രി​ത്തു​റ സിഎ​സ് ഡെ​യ് ലി​ൽ ക്രി​സ്റ്റ​ഫ​റി​നാ​ണ് മ​ർ​ദ്ദനം ഏ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ൻ​സി​ലി​ന്‍റെ വീ​ടി​ന് സ​മീ​പം നി​ന്ന് ക്രി​സ്റ്റ​ഫ​ർ ഫോ​ണി​ൽ സം​സാ​രി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആക്രമണത്തി​ലേ​ക്ക് എ​ത്തി​യ​ത്. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ ആ​ൻ​സി​ൽ ഇ​രുമ്പ് പൈ​പ്പ്കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ലും കൈ​ക​ളി​ലും മ​ർ​ദ്ദന​മേ​റ്റ ക്രി​സ്റ്റ​ഫ​റി​ന്‍റെ വ​ല​ത് കൈ​യ്ക്ക് പൊ​ട്ട​ൽ ഏ​റ്റി​ട്ടു​ണ്ട്.

ത​ല​യ്ക്ക് നേ​രെ പലത​വ​ണ അ​ടി​ച്ചെ​ങ്കി​ലും കൈ​കൊ​ണ്ട് ത​ടു​ത്ത​തി​നാ​ലാ​ണ് ജീ​വ​ഹാനി സംഭവിക്കാതിരുന്നത്. ച​വ​റ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​കു​മാ​ർ യു.​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ നൗ​ഫ​ൽ, ജി​ബി, അ​ഖി​ൽ, അ​ജ​യ​കു​മാ​ർ, ജ​യ​പ്ര​കാ​ശ്, സി​പിഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...