ഏഴ് വർഷം മുൻപ് തട്ടിക്കൊണ്ടുപോയ കേസ് വിചാരണ നടക്കാനിരിക്കെ ഇരയ്‌ക്ക് നേരെ വധശ്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഏഴ് വർഷം മുൻപ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ കോടതി വിചാരണ നടക്കാനിരിക്കെ ഇരയ്ക്ക് നേരെ വീണ്ടും വധശ്രമം. നേരത്തെ സ്വർണക്കടത്ത് ക്യാരിയറായിരുന്ന അബ്ദുൾ അസീസിന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമ ശ്രമം ഉണ്ടായത്. ഓമശ്ശേരി സ്വദേശിയാണ് അബ്ദുൾ അസീസ്. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതിയായ ഷിഹാബ് എന്നയാളാണ് നേരത്തെ അസീസിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ട് പോയത്. ഈ കേസിലെ വിചാരണ നടക്കാനിരിക്കെയാണ് വീണ്ടും അക്രമമുണ്ടായത്. കൊടുവള്ളി പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...