കോണ്‍ഗ്രസ്​ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍: കോണ്‍ഗ്രസ് എറിയാട് മണ്ഡലം വൈസ് പ്രസിഡന്‍റ് അരീപുറത്ത് ഷുക്കൂര്‍ എന്ന ഷക്കീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ അറസ്​റ്റ്​ ചെയ്തു. എറിയാട് നീതി വിലാസം കോളനിയില്‍ വാഴക്കാലയില്‍ അഷ്കറിനെയാണ്​ (30) എസ്.ഐ ഇ.ആര്‍. ബൈജു അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ എട്ടിന്​ എറിയാട് കെ.വി.എച്ച്‌.എസിന് സമീപം ഷുക്കൂറിനെ ഇയാള്‍ കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....

ഓമല്ലൂര്‍ പുത്തന്‍പീടിക ഷട്ടര്‍ ജംഗ്ഷനിലെ ഓടകള്‍ വൃത്തിയാക്കി : വെള്ളക്കെട്ട് ഭീഷണി ഒഴിഞ്ഞു

0
ഓമല്ലൂര്‍ : കാലങ്ങളായി വെള്ളക്കെട്ട് ഭീഷണി നിലനിന്നിരുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍പീടിക ഷട്ടര്‍...