ആര്‍എംപി പ്രവര്‍ത്തകനെ കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആര്‍എംപി പ്രവര്‍ത്തകനെ കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വടകര അഴിയൂര്‍ സ്വദേശി അമിത് ചന്ദ്രനാണ് മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ ഓടിച്ചത് സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് നിഷാദെന്ന് ആര്‍എംപി ആരോപിച്ചു. അമിത് ചന്ദ്രന്‍ ഗുരുതര പരിക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകനെ അപായപ്പെടുത്തി മുന്നില്‍ കാണുന്ന തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു : ആളപായമില്ല ; ഒഴിവായത് വൻ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം...

അയോധ്യ സംഭാവനക്കൊള്ള : തിരിമറിയ്ക്കായി വ്യാജരസീതുകളും അച്ചടിച്ചു

0
അയോധ്യ : ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടു സംഭാവന സ്വീകരിക്കാൻ വ്യാജ രസീതുകൾ...

പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ; ഫയലുകൾ സുരക്ഷിതം

0
തിരുവനന്തപുരം : സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന്...

കേരളകലാമണ്ഡലത്തിലെ അധ്യാപക നിയമനത്തിനെതിരെ കോൺഗ്രസ് സമരം ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

0
തൃശ്ശൂർ : കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക...