സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചേ​ര്‍ത്ത​ല: സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ചേ​ര്‍ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ചി​റ​യി​ല്‍ സു​ധീ​ഷ് (വെ​രു​ക് സു​ധീ​ഷ് -34)നെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്‌. ഇയാളുടെ സഹോദരി ഭര്‍ത്താവായ ചേ​ര്‍ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15ാം വാ​ര്‍ഡ്​ പ​ടി​ഞ്ഞാ​റെ ആ​ഞ്ഞി​ലി​ക്കാ​ട്ട് വീ​ട്ടി​ല്‍ അ​നീ​ഷി​നെ (37) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ്​ അ​ര്‍ത്തു​ങ്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2021 ഡി​സം​ബ​ര്‍ എ​ട്ടി​ന് രാ​ത്രി ച​ക്ക​നാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കോ​ടാ​ലി കൊ​ണ്ട് അ​നീ​ഷി​നെ ത​ല​ക്ക്​ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. സു​ധീ​ഷി​ന്റെ സ​ഹോ​ദ​രി​യു​ടെ ഭ​ര്‍ത്താ​വാ​ണ് അ​നീ​ഷ്. അ​ര്‍ത്തു​ങ്ക​ല്‍, മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി, കൊ​ല​പാ​ത​കം അ​ട​ക്കം 19 കേ​സു​ക​ളി​ല്‍ സു​ധീ​ഷ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന് മു​മ്പ് ​രണ്ട് ത​വ​ണ സു​ധീ​ഷി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ര്‍ത്തു​ങ്ക​ല്‍ പോ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജി. മ​ധു, എ​സ്.​ഐ അ​നി​ല്‍കു​മാ​ര്‍ എ​സ്.​സി.​പി.​ഒ ശ്യാം, ​സി.​പി.​ഒ.​സു​ധീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് സു​ധീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സു​ധീ​ഷി​നെ റി​മാ​ന്‍ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...