വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ വ​യോ​ധി​ക​ന് വെ​ട്ടേ​റ്റു

For full experience, Download our mobile application:
Get it on Google Play

പാ​റ​ശ്ശാ​ല: വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ വ​യോ​ധി​ക​ന് വെ​ട്ടേ​റ്റു. പാ​റ​ശ്ശാ​ല പ​ര​ശു​വ​യ്ക്ക​ല്‍ പ​ണ്ടാ​ര​ക്കോ​ണം സ്വ​ദേ​ശി​യാ​യ ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​ര്‍(74)​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് 6.30ന് ​നാ​ലം​ഗ സം​ഘ​വു​മാ​യ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​മാ​ണ് വെ​ട്ടി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ല​യി​ലും കൈ​യി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്.പ്ര​ദേ​ശ​ത്തും ആ​ല​മ്പാ​റ മേ​ഖ​ല​യി​ലു​മാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് വി​ല്‍പ​ന സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. വ​യോ​ധി​ക​നെ പാ​റ​ശ്ശാ​ല ഗ​വൺമെന്റ്ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്രാഥമിക ചി​കി​ത്സ ന​ല്‍കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മെ​ബൈ​ല്‍ കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ള്‍ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി പാ​റ​ശ്ശാ​ല പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....