Thursday, April 18, 2024 10:20 pm

യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാരിപ്പള്ളി: ഉത്സവാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്നുള്ള വൈരാഗ്യത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാരിപ്പള്ളി എഴിപ്പുറം പലവിള പുത്തന്‍വീട്ടില്‍ ഷിബു (43) ആണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. എഴിപ്പുറം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ഗിരീഷിനാണ് കുത്തേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Lok Sabha Elections 2024 - Kerala

ഏപ്രില്‍ ഏഴിന് ഉത്സവാഘോഷത്തിനിടയില്‍ ഗിരീഷിന്‍റെ സഹോദരിയുടെ മക്കളും കേസിലെ മറ്റ് പ്രതികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ ഗിരീഷ് ഇടപെട്ടതിലുള്ള വിരോധത്തില്‍ കേസില്‍ പിടിയിലായ ഷിബുവിന്‍റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തി ഗിരീഷിനെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.പാരിപ്പള്ളി  പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുരേഷ്കുമാര്‍, ജി.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ സജു, സി.പി.ഒ സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കള്ളപ്പണം വെളിപ്പിക്കൽ കേസ് ; എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു

0
ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്‌തു....

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിട്ടുനൽകാത്ത 5 വാഹനം പോലീസ് പിടിച്ചെടുത്തു

0
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സ്പെഷൽ പോളിങ് ടീമുകൾക്കായി ഏറ്റെടുത്ത അഞ്ചു വാഹനങ്ങൾ...

ലോക്സഭാ തെരഞ്ഞെടുപ്പ് : ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്...

തമിഴ്നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും...