ദില്ലിയിലും നരബലി : ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് സമ്പത്ത് നേടാൻ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യതലസ്ഥാനത്തും നരബലി. ദേവപ്രീതിക്കായി ആറ് വയസുള്ള ബാലനെ ലഹരിക്ക് അടിമകളായ യുവാക്കള്‍ നഗരമധ്യത്തില്‍ കഴുത്തറുത്ത് കൊന്നു. കഞ്ചാവിന്റെ ലഹരിയില്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. അതിസമ്പന്നരാകാന്‍ വേണ്ടിയാണ് കുഞ്ഞിനെ ബലി കൊടുത്തതെന്നായിരുന്നു ചോദ്യം ചെയ്യല്ലില്‍ യുവാക്കള്‍ പറഞ്ഞത്.

ലോധി കോളനിയിലായിരുന്നു ഈ സംഭവം. ഇവിടെ സിബിഐ ആസ്ഥാനത്തിന് തൊട്ടടുത്തായി രണ്ടരയേക്കറില്‍ സിആര്‍പിഎഫിനായുള്ള ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കെട്ടിട നിര്‍മ്മാണ ജോലിക്കായി ഇവിടെയെത്തിയ ഉത്തര്‍ പ്രദേശ് ബറേലി സ്വദേശിയായ അശോക് കുമാറിന്റെ ആറുവയസുള്ള മകനായ ധര്‍മേന്ദ്രയെയാണ് കഴിഞ്ഞ രണ്ടിന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പണക്കാരനാകാന്‍ കുട്ടിയെ ബലി നല്‍കണമെന്ന് വെളിപാടുണ്ടായെന്നും തുടര്‍ന്ന് കൊന്നെന്നുമാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...