ഭോപ്പാൽ : ശ്രദ്ധ വാൾക്കറിന്റെ കൊലപാതകം ഉണ്ടാക്കിയ ഞെട്ടൽ അവസാനിക്കുന്നതിന് മുമ്പ് സമാനമായ മറ്റൊരു കൊലപാതകം കൂടി. മദ്ധ്യപ്രദേശിലെ ഷാഹ്‌ദോളിലാണ് സംഭവം. യുവാവ് തന്റെ ഭാര്യയെ രണ്ടായി മുറിച്ച ശേഷം ശരീരഭാഗങ്ങൾ വനത്തിൽ വിവിധയിടങ്ങളിലായി കുഴിച്ചിടുകയായിരുന്നു.
ശ്രദ്ധ വാൾക്കറിന്റെ കൊലപാതകം ഉണ്ടാക്കിയ ഞെട്ടൽ അവസാനിക്കുന്നതിന് മുമ്പ് സമാനമായ മറ്റൊരു കൊലപാതകം കൂടി
RECENT NEWS
Advertisment