Saturday, May 10, 2025 11:22 pm

കൊ​ല​പാ​ത​ക ശ്ര​മ കേ​സി​ലെ പ്ര​തി​യെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തി​രൂ​ര്‍ : കൊ​ല​പാ​ത​ക ശ്ര​മ കേ​സി​ലെ പ്ര​തി​യെ തി​രൂ​ര്‍ പോ​ലീ​സ് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി. കൂ​ട്ടാ​യി സ്വ​ദേ​ശി കു​റി​യ​ന്റെ പു​ര​യ്ക്ക​ല്‍ ഫൈ​ജാ​സി​നെ​യാ​ണ് (30) തി​രൂ​ര്‍ പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2013 സെ​പ്റ്റം​ബ​ര്‍ ഒ​മ്പതി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ണം ക​ടം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം കാ​ര​ണം കൂ​ട്ടാ​യി അ​ര​യ​ന്‍ കാ​ട​പ്പു​റ​ത്ത് കൂ​ട്ടാ​യി സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​നെ ക​ത്തി കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ല്‍ തി​രൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ പ്ര​തി ഗ​ള്‍​ഫി​ല്‍ ഒ​ളി​വി​ല്‍ പോ​വു​ക​യും കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട്​ ന​ട​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ തി​രൂ​ര്‍ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാകെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പാട് – പള്ളിപ്പുറം പാട ശേഖരത്തിൽ കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി

0
തൃശൂർ: ആലപ്പാട് - പള്ളിപ്പുറം പാട ശേഖരത്തിൽ കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി...

അതിക്രമിച്ചു കയറി സ്വർണമാലയും പണവും മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

0
കൊച്ചി: വീട്ടിൽ അതിരാവിലെ അതിക്രമിച്ചു കയറി രണ്ടരപവൻ തൂക്കം വരുന്ന സ്വർണമാലയും...

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത് ; വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം...

0
തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി...

ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്

0
ദില്ലി: ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്....