മ​​ദ്യ​ല​​ഹ​​രി​​യി​​ല്‍ സ​​ഹോ​​ദ​​ര​​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യയാൾ ജാമ്യത്തിലിറങ്ങി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

വൈ​​ക്കം : മ​​ദ്യ​ല​​ഹ​​രി​​യി​​ല്‍ സ​​ഹോ​​ദ​​ര​​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ ജ​​യി​​ലി​​ലാ​​യി​​രു​​ന്ന ജേ​​ഷ്ഠ​​ന്‍ ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ​ശേ​​ഷം വി​​ഷം ക​​ഴി​​ച്ച്‌ ആത്മഹത്യ ചെയ്തു. സ​​ഹോ​​ദ​​ര​​ന്‍ റെ​​ബി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​യാ​​യ വൈ​​ക്ക​​പ്ര​​യാ​​ര്‍ വി​പി​​ന്‍ (34)​ ആ​ണ് മ​​രി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​യോ​​ടെയാണ് സംഭവം. ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ വി​​പി​​നെ ബ​​ന്ധു​​ക്ക​​ള്‍ അ​​വ​​ശ​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.​ ഉ​​ട​​ന്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​രിക്കുകയായിരുന്നു. ക​ഴി​ഞ്ഞ ജൂ​​ലൈ 16-ന് ​​രാ​​ത്രി മ​​ദ്യ​​പി​​ച്ച​ശേ​​ഷം ഉ​​ണ്ടാ​​യ ക​​ല​​ഹ​​ത്തി​​നി​​ട​​യി​​ല്‍ സ​​ഹോ​​ദ​​ര​​ന്‍റ കു​​ത്തേ​​റ്റ് റെ​​ബി​​ന്‍ മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...