യുവാവിനെ കൊന്നു കുഴിച്ചു മൂടി – മോഷണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ ; പോലീസ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒറ്റപ്പാലം ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആഷിഖിനെ (24) കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസാണ് പോലീസിന് മൊഴി നല്‍കിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പോലീസ് സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്. 2015 ലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കിഴക്കന്‍ ഒറ്റപ്പാലം സ്വദേശിയായ ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയതായി മുഹമ്മദ് മൊഴി നല്‍കിയത്. ചിനക്കത്തൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായാണ് വെളിപ്പെടുത്തല്‍. രണ്ടുമാസം മുന്‍പാണ് കൊല നടന്നതെന്നാണ് മൊഴി. പ്രതിയുമായി പോലീസ് ഒറ്റപ്പാലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ആഷിഖ് നിരവധി കേസുകളില്‍ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...