അ​ങ്കി​ത ഭ​ണ്ഡാ​രി​യു​ടെ കൊലപാതകo ; റി​സോ​ര്‍​ട്ട് പൊ​ളി​ച്ചു​നീ​ക്കി

For full experience, Download our mobile application:
Get it on Google Play

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ലെ റി​സോ​ര്‍​ട്ട് ജീവനക്കാരി അ​ങ്കി​ത ഭ​ണ്ഡാ​രി​യു​ടെ കൊലപാതക കേസില്‍ തു​ട​ര്‍​ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.
കേ​സി​ല്‍ പ്ര​തി​യാ​യ പു​ള്‍​കി​ത് ആ​ര്യ​​യു​ടെ വ​നാ​ന്ത​ര റി​സോ​ര്‍​ട്ട് പു​ല​ര്‍​ച്ചെ സ​ര്‍​ക്കാ​ര്‍ പൊ​ളി​ച്ചു​നീ​ക്കി. ബി​ജെ​പി നേ​താ​വും സം​സ്ഥാ​ന മ​ന്ത്രി​സ​ഭാം​ഗവു​മാ​യിരുന്ന വി​നോ​ദ് ആ​ര്യ​യു​ടെ മ​ക​നാ​യ പു​ള്‍​കി​ത് ആ​ര്യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണ്. കേ​സി​ല്‍ മ​റ്റ് ര​ണ്ട് യു​വാ​ക്ക​ള്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ 18-നാ​ണ് ആ​ര്യ​യു​ടെ റി​സോ​ര്‍​ട്ടി​ലെ റി​സ​പ്ഷ​നി​സ്റ്റായ 19 വ​യ​സു​കാ​രി അ​ങ്കി​ത ഭ​ണ്ഡാ​രി​യെ കാ​ണാ​താ​യ​ത്. കേ​സി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച യു​വാ​വ് വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ര​ണ്ട് കൂ​ട്ടു​പ്ര​തി​ക​ളോ​ടൊ​പ്പം ചേ​ര്‍​ന്ന് ആ​ര്യ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ ന​ദി​യി​ല്‍ ഒ​ഴു​ക്കി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...