Tuesday, May 13, 2025 6:43 pm

പ്രശസ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മു​ര​ളി സി​താ​രയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ്രശസ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മു​ര​ളി സി​താ​രയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. 65 വയസായിരുന്നു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​കാ​വി​ലെ വീ​ട്ടി​ലാണ് അദ്ദേഹത്തെ തൂ​ങ്ങി മ​രി​ച്ച നി​ല​യില്‍ കണ്ടെത്തിയത്. അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ മു​റി തു​റ​ക്കാ​തെ വ​ന്ന​തോടെ മ​ക​ന്‍ എ​ത്തി വാ​തി​ല്‍ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും. ആ​കാ​ശ​വാ​ണി​യി​ല്‍ സീ​നി​യ​ര്‍ മ്യൂ​സി​ക് ക​മ്പോ​സ​റാ​യി​രു​ന്നു മു​ര​ളി. 1987ലെ ​തീ​ക്കാ​റ്റ് എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​ന് ഈ​ണം ന​ല്‍​കി​ക്കൊ​ണ്ടാ​ണ് മു​ര​ളി സി​നി​മ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഒ​രു​പി​ടി സി​നി​മ​ക​ളി​ല്‍ ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

0
കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത്...

ശക്തമായ മഴ ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഇന്ന് വ്യാപക മഴക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...

ഓപ്പറേഷന്‍ ഡിഹണ്ട് ; സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 98 പേരെ പിടികൂടി

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 12) സംസ്ഥാനവ്യാപകമായി നടത്തിയ...

കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം

0
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ചന്നപട്ടണയിലുണ്ടായ...