പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി നമ്പൂതിരി (86) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വൈക്കം : പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ ജി.നമ്പൂതിരി (86) അന്തരിച്ചു. പിന്നണി ഗായകന്‍ ദേവാനന്ദ്, കര്‍ണ്ണാടക സംഗീതജ്ഞന്‍ ജയചന്ദ്രന്‍ എന്നിവരാണ് മക്കള്‍. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.00 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പില്‍. ആനന്ദ് ഭൈരവി,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍ എസ് വി കോളേജില്‍ കെ.ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...