നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം ഊരിമാറ്റിച്ച സംഭവത്തില്‍ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം ഊരിമാറ്റിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്. വിഷയത്തില്‍ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു. കേസ് അന്വേഷിക്കുന്ന സി.ഐയുടെ നേതൃത്വത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കോളേജില്‍ എത്തിച്ച്‌ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചു. നാല് സ്ത്രീകളും നാല് പുരുഷന്‍മാരും ഇവര്‍ ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ സാരി ഉടുത്ത മറ്റ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ മുറിയിലേക്ക് കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

പരീക്ഷ നടത്തുന്ന ഏജന്‍സി അയച്ച ജീവനക്കാരല്ല കോളേജ് ജീവനക്കാരാണ് ഇവരെന്ന് പോലീസ് പറഞ്ഞതായി സെക്യൂരിറ്റി അറിയിച്ചു. ഇക്കാര്യത്തില്‍ കോളേജിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏജന്‍സിയാണ് നടത്തിയതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഇന്നലെ പ്രതികരിച്ചിരുന്നു. നീറ്റ് ടീം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...