ഇൻഡസ്ട്രിയൽ റോഡ്‌ ശോച്യാവസ്ഥയില്‍ ,നട്ടം തിരിഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പളളി :  വ്യാവസായ വകുപ്പിന്റെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരണം ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.  കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള സഞ്ചാരം  കാൽനട യാത്ര പോലും ദുസഹമായിരിക്കുകയാണ്.

വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ മിനി ഇൻഡസ്ട്രിയൽ എസ് സ്റ്റേറ്റ് . ടയർ റിട്ര ഡിങ്, പ്രസ്, പെറ്റ് ബോട്ടിൽ, ഐസ്, ഫർണിച്ചർ, റബർ ചവിട്ടി, വയറിങ് പൈപ്പ്, ഇരുമ്പ് അലമാര തുടങ്ങി പത്തോളം വ്യവസായങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.  നിരവധി വാഹനങ്ങൾ എത്തുന്ന ഈ റോഡിലെ ടാറിന്ദ് പൂർണ്ണമായും ഇളകിയ നിലയിലാണ്.  മെറ്റൽ ഇളകി കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. മഴ പെയ്യുമ്പോള്‍  റോഡിൽ രൂപപ്പെട്ടിരിക്കുന്ന വലിയ ഗർത്തങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നത് അപകട സാധ്യത വർദ്ധിക്കുന്നതിന് കാരണമാകുന്നു.  റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. എന്നാൽ അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...