മുസ്ലിം ലീഗ് സ്ഥാനാ‍ര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്ലിം ലീഗ് സ്ഥാനാ‍ര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടി വൈകിയാണ് എത്തിയത്. പിവി അബ്ദുൾ വഹാബ്, ഇടി മുഹമ്മദ് ബഷീർ, കെപിഎ മജീദ് എന്നിവർ യോഗത്തിലുണ്ടായിരുന്നു.

മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥി ധാരണ ആയെങ്കിലും ലീഗിന്റെ  അധിക സീറ്റുകളേതാണെന്ന തീരുമാനം വൈകിയതിനാൽ നേതൃതല ചർച്ചകൾ തുടരും. നിയമസഭ തെരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുമുള്ള സ്ഥാനാർഥികളെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക. കെ.എം ഷാജി അഴീക്കോട് തന്നെ മത്സരിക്കും. എം.കെ മുനീറും സിറ്റിംഗ് സീറ്റിൽ തന്നെ മത്സരിക്കാനാണ് സാധ്യത. അധികമായി ലഭിച്ച പേരാമ്പ്രയിൽ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും ലീഗ് പരിഗണിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...