മലപ്പുറം ഡിസിസിയും പിളർപ്പിലേക്ക് – ഡിസിസി പ്രസിഡന്റ് സ്ഥാനം വി.വി പ്രകാശ് സ്ഥാനം ഒഴിഞ്ഞേക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോൺഗ്രസിലെ സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ച് മലപ്പുറം ഡിസിസിയും പിളർപ്പിലേക്ക്. പ്രസിഡന്റ് വി.വി.പ്രകാശിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ യോഗം ചേരാൻ ഒരുങ്ങുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനം പ്രകാശ് ഒഴിയുമെന്നു സൂചന.

നിലമ്പൂർ മണ്ഡലത്തിലേക്ക്  വി.വി.പ്രകാശിനെയാണു പരിഗണിച്ചിരുന്നെതെങ്കിലും അവസാന നിമിഷം ടി.സിദ്ദീഖിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നുവെന്നാണു നേതാക്കളുടെ ആരോപണം. നിലമ്പൂരിൽ പ്രദേശവാസിയായ സ്ഥാനാർഥി വേണമെന്ന് ആവശ്യവുമായി 4 മണ്ഡലം കമ്മിറ്റികളും രാഹുൽഗാന്ധിക്ക് ഇ–മെയിൽ സന്ദേശമയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...