പത്തനംതിട്ട: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ഊർജ ശ്വാസം വലിക്കുന്ന പൊതുജനങ്ങളുടെ മേൽ വൈദ്യുതി ചാർജ് 45 ശതമാനം വർദ്ധിപ്പിച്ചു അന്ത്യശ്വാസം വലിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി എം ഹമീദ്. മുസ്ലിം ലീഗ് പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ പ്രസിഡണ്ട് കെഎം രാജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സിറാജ് പുത്തൻവീട് സ്വാഗതം പറഞ്ഞു.
അഡ്വ. മീരണ്ണൻ മീര, എ സഗീർ, ഹൻസലഹ് മുഹമ്മദ്, എൻ എ നൈസാം, യാസീൻ, കെ പി നൗഷാദ്, അബ്ദുൽ മുത്തലിബ് എ കെ മുഹമ്മദ്, എം എച്ച് ഷാജി, അഹമ്മദ് ഇസ്മയിൽ, മുഹമ്മദ് ഹനീഫ, അക്ബർ, സിറാജുദ്ദീൻ വെള്ളാപ്പള്ളി, ബേബി കണ്ണങ്കര, സീസ് പറയടിയിൽ, യൂസഫ്, ശിഹാബ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























