പത്തനംതിട്ട: മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി സമദ് മേപ്രത്ത്നെയും ജനറൽ സെക്രട്ടറിയായി അഡ്വ. ഹൻസലാഹ് മുഹമ്മദിനെയും ട്രെഷറർ ആയി എം. എം ബഷീർ കുട്ടിയേയും ലീഗ് ഹൗസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു. വരണാധികാരികളായ അഡ്വ. റഹ്മത്തുള്ള, ശ്യാം സുന്ദർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം ഹമീദ് അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഇ.അബ്ദുൽ റഹ്മാൻ, ലീഗ് നേതാക്കളായ തെക്കേത്ത് അബ്ദുൽ കരീം, എ.സഗീർ, അബ്ദുൽ മുത്തലീഫ്, ടി.എ അൻസാരി, ഷാനവാസ് അലിയാർ , അടൂർ നൗഷാദ്, എ ഷാജഹാൻ, പി കെ സക്കീർ ഹുസൈൻ, ടി.ടി യാസീൻ, എൻ എ നൈസാം, അഡ്വ. മീരാണ്ണൻ മീര, പ്രൊഫ.ഡോ. പി. എ. സാജുദീൻ , അസീസ് ചുങ്കപ്പാറ, എ കെ അക്ബർ, പറക്കോട് അൻസാരി, കാസിം പന്തളം, കെ എം രാജ, കെ എം സലിം, ടി എ എം ഇസ്മായിൽ, എം എച്ച് ഷാജി, ഹുനൈസ് ഊട്ടുകുളം, പി ഐ എ. ഷുക്കൂർ, ഷാൻ പുള്ളോലിൽ, ഇസ്മായിൽ ചീനി, ഏഴുവീട്ടിൽ ഇബ്രാഹിം , എച് എ വഹാബ്, കുമ്മണ്ണൂർ അയൂബ്, അഡ്വ. ഇബ്രാഹിം കുട്ടി , ഷുഹൈബ് ഹാജി , എം.എസ് .ബി. ആർ .ഷെരീഫ് , ഇബ്രാഹിം കുട്ടി പായിപ്പാട്, ഷൈജു ഇസ്മായിൽ, ഏംബ്രെയ്ൽ ബഷീർ, കെ.പി. നൗഷാദ് , സലിം ബാവ, മാലിക് മുഹമ്മദ് , നിതിൻ കിഷോർ, അടൂർ സലിം, മുഹമ്മദ് ഹനീഫ, സിയാ മജീദ് , എം.എസ്.ഷാജഹാൻ, അൻസാരി മല്ലപ്പള്ളി, അഷ്‌റഫ് വാലുപറമ്പിൽ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റേക്കര എന്നിവർ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























