Saturday, April 26, 2025 7:19 am

മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാക്കളില്‍ പ്രധാനിയുമായ ഹാജി കെ.എച്ച്‌.എം ഇസ്മയില്‍ (75) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി: മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാക്കളില്‍ പ്രധാനിയുമായ ഹാജി കെ.എച്ച്‌.എം ഇസ്മയില്‍ (75) നിര്യാതനായി. ഖബറടക്കം ഇന്ന് ചങ്ങനാശേരി പുതൂര്‍ പള്ളിയില്‍ നടക്കും. പുതുര്‍പള്ളി ജുമാ മസ്ജിദ് മുന്‍ പ്രസിഡന്‍റും സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലെ പ്രധാനിയുമായിരുന്നു. ചങ്ങനാശേരി പുഴവാത് കല്ലംപറമ്പില്‍ കുടുംബാംഗമാണ്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു ഹാജി കെ.എച്ച്‌.എം ഇസ്മയില്‍. മൃതദേഹം ഇന്ന് 4 മണിക്ക് ചങ്ങനാശ്ശേരി വ്യാപാര ഭവനിൽ പൊതു ദർശനത്തിനു വെക്കും.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത് 10 പേ​ർ

0
​കൽ​പ​റ്റ : 16 മാ​സ​ത്തി​നി​ടെ വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത്...

മലപ്പുറം തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

0
മനാമ : മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനിൽ...

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ്...

നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ

0
ദുബായ് : നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ. 85 ശതമാനം...