മുത്തൂറ്റ് ഫിനാന്‍സിനെതിരെ പ്രക്ഷോഭവുമായി നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മുത്തൂറ്റ് ഫിനാന്‍സിനെതിരെ പ്രക്ഷോഭവുമായി നിക്ഷേപകര്‍. എറണാകുളം നഗരത്തില്‍ കുര്യന്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ശാഖയിലാണ് എന്‍.സി.ഡി നിക്ഷേപം സംബന്ധിച്ച്  തര്‍ക്കങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയത്. എം.ജോര്‍ജ്ജ് ഗ്രൂപ്പിന്റെയാണ് സ്ഥാപനം. മാനേജറെ കാണണം എന്നാവശ്യപ്പെട്ട് എത്തിയ നിക്ഷേപകരെ പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമം നടത്തുന്നു എന്നാണ് വൈറലാകുന്ന വീഡിയോയില്‍ നിക്ഷേപകന്‍ പറയുന്നത്.

മുത്തൂറ്റിന്റെ കൊച്ചി ശാഖയില്‍ തൊഴിലാളികളുമായി കയ്യാങ്കളിവരെ എത്തിയ സംഭവവും മുന്‍കാലങ്ങള്‍ ഉണ്ട്. ഇപ്പോള്‍ പുറത്തു വന്ന സാമ്പത്തിക തട്ടിപ്പിന്റെ  വീഡിയോ ദൃശ്യങ്ങളില്‍ ഏറണാകുളത്തെ ശാഖയ്ക്കു മുന്നില്‍ നിക്ഷേപകര്‍ മുദ്രാവാക്യം വിളിക്കുന്നതും കാണാം. പോലീസും നിയമവും മുത്തൂറ്റ്കാര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...