കോവിഡ് വന്നവരിൽ അഞ്ചിൽ ഒരാൾ കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നു : നെഞ്ചുരോഗ വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോവിഡ് വന്നവരിൽ അഞ്ചിൽ ഒരാൾ കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നതായി നെഞ്ചുരോഗ വിദഗ്ധർ. ലഘുവായ പ്രയാസം മുതൽ ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങൾവരെ പലരും നേരിടുന്നു. അതിനാൽ കോവിഡ് വന്ന എല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് നെഞ്ചുരോഗ വിദഗ്ധർ അഭിപ്രയപ്പെട്ടു. പ്രമേഹം, അമിത ബി.പി., ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവരും സ്‌ക്രീനിങ്ങിന് വിധേയരാകാൻ പ്രത്യേകം ശ്രദ്ധിക്കണം.

കോവിഡ് ശരീരത്തിൽ ബാക്കിവെച്ച രോഗങ്ങൾ തിരിച്ചറിയാൻ വൈകരുത്. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. കണ്ണൂരിൽ നെഞ്ചുരോഗ വിദഗ്ധരുടെ ദേശീയസമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....