മുത്തൂറ്റ് ഫിനാന്‍സിലെ അന്യായമായ പിരിച്ചുവിടല്‍ പിന്‍വലിക്കുന്നതുവരെ പണിമുടക്ക് തുടരുമെന്ന് സിഐടിയു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിലെ അന്യായമായ പിരിച്ചുവിടല്‍ പിന്‍വലിക്കുന്നതുവരെ ജീവനക്കാരുടെ പണിമുടക്ക് തുടരുമെന്ന് സിഐടിയു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആരോപിച്ചു. പണത്തിന്റെ ഹുങ്കുകൊണ്ട് എന്തും ആവാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

52 ദിവസത്തെ പണിമുടക്കിനുശേഷം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞമാസം ഏഴിന് 43 ബ്രാഞ്ചുകള്‍ പൂട്ടുന്നതായും 166 ജീവനക്കാര്‍ പിരിഞ്ഞു പോവണമെന്നും മാനേജ്മെന്റ് നോട്ടീസ് നല്‍കി. യൂണിയന്‍ സെക്രട്ടറിയും പ്രവര്‍ത്തകരും ജോലി ചെയ്യുന്ന ബ്രാഞ്ചുകള്‍ തെരഞ്ഞെടുത്താണ് അടച്ചുപൂട്ടിയത്. യാതൊരു നിയമവ്യവസ്ഥയും പാലിക്കാതെയായിരുന്നു മാനേജ്മെന്റ് നടപടിയെന്നും എളമരം കരീം ആരോപിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...