‘സഞ്ചരിക്കുന്ന പാല്‍ക്കാരി’ പദ്ധതിയുമായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കായംകുളം: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന പാല്‍ക്കാരി പദ്ധതി ആരംഭിച്ചു. ക്ഷീര സംഘങ്ങളിലെ പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പശുവിനെ കറക്കുന്നതിന് കറവക്കാരുടെ കുറവ് പരിഹരിക്കുന്നതിനും ഉപകാരപ്രദമാണ് ഈ പദ്ധതി. മുതുകുളം ബ്ലോക്ക് തല പദ്ധതിയുടെ ഉദ്ഘാടനം പത്തിയൂര്‍ക്കാല ക്ഷീര സംഘത്തിലെ അംഗമായ പൂത്തുര്‍ ലക്ഷം വീട്ടില്‍ ആതിര മുരളിക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കി നില്‍വഹിച്ചു.

ക്ഷീര ഉല്പാദകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനോടൊപ്പം ഒരു വനിതാ കര്‍ഷകയ്ക്ക് തൊഴിലും ഇതിലൂടെ ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങള്‍ക്ക് ഒരു വാഹനവും കറവ യന്ത്രവും വാങ്ങുന്നതിന് 75 ശതമാനം സബ്‌സിഡി മുതുകുളം ബ്ലോക്ക് നല്‍കും. ബാക്കി തുക ക്ഷീരസംഘം ചെലവഴിച്ച് വാഹനവും ഉപകരണവും വാങ്ങി ക്ഷീര സംഘം നിര്‍ദ്ദേശിക്കുന്ന വനിതാ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...