Friday, October 11, 2024 6:33 am

മുട്ടാർ – മണികണ്ഠൻ ആൽത്തറ ജംഗ്ഷൻ റോഡ് പി ഡബ്ളിയു ഡി ഏറ്റെടുത്ത് പുനർനിർമ്മിക്കണം ; സി പി ഐ എം മങ്ങാരം വടക്ക് ബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

പന്തളം : തകർന്നു കിടക്കുന്ന മുട്ടാർ – മണികണ്ഠൻ ആൽത്തറ ജംഗ്ഷൻ റോഡ് പി ഡബ്ളിയു ഡി ഏറ്റെടുത്ത് പുനർനിർമ്മിക്കണമെന്ന് സി പി ഐ എം മങ്ങാരം വടക്ക് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പന്തളം നഗരസഭയിലെ അഞ്ച്, ആറ് വാർഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. പാർട്ടി ബ്രാഞ്ച് സമ്മേളനം സിപിഐഎം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ ജ്യോതി കുമാർ ഉദ്ഘാടനം ചെയ്തു. എൻ ആർ കേരളവർമ്മ അദ്ധ്യക്ഷത വഹിച്ചു. സദാനന്ദി രാജപ്പൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി കെ എസ് മധു സുദനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ എച്ച് ഷിജു അനുശോചന പ്രമേയവും ഗിരിജ അനിൽ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ ലത്തീഫ് സ്വാഗതവും എ ആർ സോമനാഥൻ നന്ദിയും പറഞു. ബ്രാഞ്ച് സെക്രട്ടറിയായി കെ എസ് മധുസുദനനെ വീണ്ടും തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിമരുന്ന് കേസ് ; തുടർ നടപടി ശാസ്ത്രീയ പരിശോധനാഫലം വന്നതിന് ശേഷം ; ഓം...

0
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ തുടർ...

ലോകകപ്പ് യോഗ്യതാ മത്സരം ; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

0
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അർജന്റീനയ്ക്ക് സമനിലക്കുരുക്ക്. വെനിസ്വേലക്കെതിരെയാണ് അർജന്റീന സമനില വഴങ്ങിയത്....

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ; ഇന്നും സംസ്ഥാനത്ത് മഴ തുടരും

0
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം

0
ലെബനൻ: തെക്കന്‍ ലെബനനിലെ മൂന്ന് യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ...