മനാമ : മലപ്പുറം ജില്ലയെ കുറിച്ച് ബിജെപിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരമാണെന്ന് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി. സംഘ പരിവാർ ശക്തികൾ മലപ്പുറം ജില്ലയെ കുറിച്ച് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന അതേ കാര്യങ്ങളാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതോട് കൂടി മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാര ഒരിക്കൽകൂടി പുറത്ത് വന്നിരിക്കുകയാണ്. കരിപ്പൂർ എയർപോർട്ട് വഴി മലപ്പുറം ജില്ലക്കാർ മാത്രമല്ല യാത്ര ചെയ്യുന്നത്. മറ്റു ജില്ലകളിലുള്ളവരും മറ്റു സംസ്ഥാനങ്ങളിലുള്ളവരും കരിപ്പൂർ വഴി യാത്ര ചെയ്യുന്നുണ്ട്. ഈ യാത്ഥാർത്യം അറിഞ്ഞ് കൊണ്ട് തന്നെ മുഖ്യമന്ത്രി നടുത്തുന്ന ഇത്തരം പ്രസ്താവനകൾ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ളതാണെന്ന് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് റംഷാദ് അയിലക്കാട്, ജനറല്‍ സെക്രട്ടറി രഞ്ജിത് പടിക്കൽ എന്നിവർ പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1