മുട്ടാർ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു 

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷൻറെ നേതൃത്വത്തിൽ വിപുലമായ ചടങ്ങുകളോടെ ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് മുതിർന്ന അംഗങ്ങളും രക്ഷാധികാരി, നഗരസഭ കൗൺസിലർ തുടങ്ങിയവർ ചേർന്നു പതാക ഉയർത്തി. മധുര വിതരണവും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. വയനാട് ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈ റഹിം റാവുത്തർ സ്വാഗതം ആശംസിക്കുകയും നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ സ്വാതന്ത്രദിന സന്ദേശവും നൽകി. അസോസിയേഷൻ ട്രഷറർ തോമസ് കുഞ്ഞുകുട്ടി, വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാ, പ്രൊഫ. അബ്ദുറഹ്മാൻ, അബ്ദുൽസലാം, ജോസ് ഡാനിയേൽ, ജനാർദ്ദനൻ, നെസറുല്ലാ ഖാൻ, അഹമ്മദ് കബീർ, സുനിത രവി, ഹസീന റഹ്മത്ത്, സജ്ന സക്കീർ, ഐ കെ റാവുത്തർ, സാമുവൽ കുട്ടി, ഷാലു ഫിലിപ്പ്, നജീർ, നൈസാം, കെ എൻ സുരേന്ദ്രൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...