മൂവാറ്റുപുഴയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. പായിപ്രയിലുള്ള ഗ്രാന്‍റ്  വുഡ് പ്രൊഡക്റ്റ് എന്ന കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടുകൂടി തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തത്തില്‍ അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനി ഉടമ പറയുന്നത്. കോവിഡ് കാരണം പ്രതിസന്ധി നേരിടുന്നതിനിടയിലാണ് തീപിടുത്തത്തില്‍ വ്യാപക നഷ്ടമുണ്ടായിരിക്കുന്നത്. പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീ പൂര്‍ണ്ണമായും ശമിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...