ഷാ​ഫി പ​റ​മ്പിലി​നെ​തി​രെ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​നും മു​ന്‍  എം​എ​ല്‍​എ​യു​മാ​യ എ.​വി.​ഗോ​പി​നാ​ഥ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട് ഷാ​ഫി പ​റമ്പി​ലി​നെ​തി​രെ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​നും മു​ന്‍ ആ​ല​ത്തൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ എ.​വി.​ഗോ​പി​നാ​ഥ്. ഗോ​പി​നാ​ഥി​നെ പി​ന്തു​ണ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സി​പി​എം ഇ​ന്ന് തീ​രു​മാ​നം എ​ടു​ക്കും.

മ​രി​ക്കു​ന്ന​ത് വ​രെ കോ​ണ്‍​ഗ്ര​സാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ലെ​ന്ന് ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ല്‍ ആ​രോ​ടും ക​ട​പ്പാ​ടി​ല്ല. അ​ഞ്ച് കൊ​ല്ലം ത​ന്നെ ഒ​രു കോ​ണ്‍​ഗ്ര​സു​കാ​ര​നും വി​ളി​ച്ചി​ല്ല. ത​ന്നെ ഉ​പേ​ക്ഷി​ച്ച​വ​രെ ത​നി​ക്കും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...