ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം : ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്‌​ കൊന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്‌​ കൊന്നു. ക​ര്‍ണാ​ട​ക ക​ല​ബു​റ​ഗി​യി​ലെ ന​രി​ബോ​ലി​ലാ​ണ് സം​ഭ​വം. ന​രി​ബോ​ലി സ്വ​ദേ​ശി​യാ​യ കൊ​ല്ലി മ​ഹേ​ഷ് ആ​ണ് (14) കൊ​ല്ല​പ്പെ​ട്ട​ത്. പെണ്‍കുട്ടികളുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​നി​ന്നും ക​ണ്ടെ​ടു​ക്കുമ്പോള്‍ ജ​ന​നേ​ന്ദ്രി​യ​വും മൂ​ക്കും മു​റി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

മാ​സ​ങ്ങ​ള്‍​ക്കു മുമ്പാണ് വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ സ​മ​പ്രാ​യ​ക്കാ​രി​യു​മാ​യി മ​ഹേ​ഷ് കൂ​ട്ടു​കൂ​ടു​ന്ന​ത്. എ​ന്നാ​ല്‍, പെ​ണ്‍​കു​ട്ടി​യെ കാ​ണ​രു​തെ​ന്ന് മാ​താ​വ് താ​ക്കീ​ത് ചെ​യ്തു. എ​ന്നാ​ല്‍, പെ​ണ്‍​കു​ട്ടി​ക്ക് മ​ഹേ​ഷ് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. അ​മ്മാ​വ​നും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് മ​ഹേ​ഷി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...