തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കഴിഞ്ഞാല്‍ ആ​ര്‍​എ​സ്‌എ​സ് ഭി​ന്നി​പ്പി​നു ശ്ര​മി​ക്കും : എം.​വി. ഗോ​വി​ന്ദ​ന്‍

For full experience, Download our mobile application:
Get it on Google Play

തൃ​​​ശൂ​​​ര്‍: അ​​​ടു​​​ത്ത ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം രാ​​​ജ്യ​​​ത്ത് വ​​​ലി​​​യ ഭി​​​ന്നി​​​പ്പി​​​നാ​​​യി​​​രി​​​ക്കും ആ​​​ര്‍ എ​​​സ് എ​​​സ് ശ്ര​​​മ​​​മെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.ഗോ​​​വി​​​ന്ദ​​​ന്‍. എ​​​ല്‍​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​പോ​​​ലൊ​​ന്നു മാ​​​ത്ര​​​മാ​​​ണു രാ​​​ജ്യ​​​ത്തെ ഈ ​​​അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​നി​​ന്നു ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഏ​​​ക മാ​​​ര്‍​​​ഗ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.തൃ​​​ശൂ​​​രി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 13 മു​​​ത​​​ല്‍ 16 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഓ​​​ള്‍ ഇ​​​ന്ത്യ കി​​​സാ​​​ന്‍ സ​​​ഭ അ​​​ഖി​​​ലേ​​​ന്ത്യാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ്വാ​​​ഗ​​​ത​​​സം​​​ഘ രൂ​​​പ​​​വ​​​ത്ക​​​ര​​​ണ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​ക്കൊ​​​ണ്ട് ഒ​​​ന്നും ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കെ​​​തി​​​രേ രാ​​​ഹു​​​ല്‍ ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ചി​​​ല്ല​​​റ കു​​​ഴി​​​യു​​​ടെ കാ​​​ര്യ​​​മൊ​​​ക്കെ​​​യാ​​​ണു സ​​​ര്‍​​​ക്കാ​​​രി​​​നെ​​​തി​​​രെ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തി​​​ല്‍ വ​​​ലി​​​യ കാ​​​ര്യ​​​മി​​​ല്ലെ​​​ന്ന് എ​​​ല്ലാ​​​വ​​​ര്‍​​​ക്കു​​​മ​​​റി​​​യാ​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...