ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എൽ ഡി എഫിനെ കൈവിട്ടുവെന്നത് ആരോപണം മാത്രമാണ്. എൽ ഡി എഫ് യാത്രയിൽ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം ഉണ്ട്. ജമാ അത്തെ ഇസ്ലാമി കൊടും വിഷമാണ്. ആർ എസ് എസും കൊടും വിഷമാണ്. തെളിനീര് ഒഴുകുന്ന കേരളത്തിൽ കൊടും വിഷം കലർത്തുന്നവരാണ് ഇവരെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.

സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായം സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും നന്നാക്കാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല കൊടിമരം മാറ്റുന്നതിൽ വലിയ പണപ്പിരിവ് നടന്നിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സ്വർണവും പിരിച്ചിട്ടുണ്ട്. അന്ന് ഭരണത്തിൽ കോൺഗ്രസാണ്. ദേവസ്വം പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമായിരുന്നു. സർക്കാർ ആരേയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...