നിതിൻ രാജിന്‍റെ മരണത്തിൽ കാരണക്കാരനായ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ കാരണക്കാരനായ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവത്തിൽ അന്വേഷണം കുറ്റമറ്റതായ രീതിയിൽ പൂർത്തിയാക്കണമെന്നും കോളജിൽ നിന്ന് ഒഴിവാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇത്തരം വിഷജീവികളെ ഫലപ്രദമായി തിരുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ചരക്കണ്ടി കോളജിലെ സംഭവത്തിൽ സിപിഎം പാർട്ടി നിതിന്‍റെ കുടുംബത്തോടൊപ്പമാണ്. പ്രതിയായ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം. അന്വേഷണം കുറ്റമറ്റതായ രീതിയിൽ പൂർത്തിയാക്കണം. ഇത്തരം വിഷജീവികളെ കോളജിൽ നിന്ന് ഒഴിവാക്കിയതിൽ മാത്രം കാര്യമില്ല, മറിച്ച്,ഫലപ്രദമായി തിരുത്താൻ കൂടി സാധിക്കണം. അതിന് സിപിഎം മുന്നിൽ നിൽക്കും. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം’. ഗോവിന്ദൻ പ്രതികരിച്ചു. നിതിൻ രാജിന്‍റെ കുടുംബത്തിന് സിപിഎം നിർമിച്ചുകൊടുക്കുന്ന വീടിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിമന്റ് വില കുതിക്കുന്നു

0
കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ...

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം ; തിരുവനന്തപുരം – എറണാകുളം സർവീസ്...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം....

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...