ഭാവിയുടെ തൊഴില്‍ മേഖല ഡിജിറ്റല്‍ രംഗമാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാവിയുടെ തൊഴില്‍ മേഖല ഡിജിറ്റല്‍ രംഗമാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ലോകത്താകമാനം ഡിജിറ്റല്‍ രംഗത്ത് വരുന്ന തൊഴിലവസരങ്ങളില്‍ ഇരുപത് ലക്ഷം തൊഴിലിനെങ്കിലും മലയാളി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പല മേഖലകളിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് വളരാന്‍ സംസ്ഥാനത്തിനായിട്ടുണ്ട്. അതില്‍ യൂറോപ്പിലെ മലയാളികളുടെ പങ്ക് വളരെ വലുതാണന്നും മന്ത്രി ലോക കേരള സഭയുടെ യൂറോപ്പ് മേഖല സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോക കേരള സഭയില്‍ യൂറോപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ 21 എണ്ണത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞു. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിലേക്ക് ചുവടുവയ്ക്കാന്‍ സംസ്ഥാനത്തിന് സഹായകമാകുന്ന നിര്‍ദ്ദേശങ്ങളാണ് ലോക കേരളസഭ യൂറോപ്പ് മേഖല സമ്മേളനത്തില്‍ ഉയര്‍ന്ന് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...