മദ്യത്തിന്റെ ഹോം ഡെലിവറി തല്‍ക്കാലം തുടങ്ങില്ലെന്ന്​ എക്​സൈസ്​ മന്ത്രി എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്​ തല്‍ക്കാലത്തേക്ക്​ മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന്​ എക്സൈസ്​ മന്ത്രി എം.വി ഗോവിന്ദന്‍. ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബെവ്​കോ എം.ഡിയുമായി എക്​സൈസ്​ മന്ത്രി ചര്‍ച്ച നടത്തി.

അതേസമയം മദ്യവിതരണത്തിനായി ആപ്​ പുനഃസ്ഥാപിക്കുന്നത്​ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു​ണ്ട്​. കേരളത്തില്‍ മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങുമെന്ന്​ നേര​ത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിവറേജസ്​ കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ച്‌​ സര്‍ക്കാരിന്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചതായും സൂചനയുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഹോം ഡെലിവറി തുടങ്ങാന്‍ ബെവ്​കോ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...